[smc-discuss] Re: Install Malayalam Fonts in Openoffice 2.4

Jayaram R rjayaraam at gmail.com
Thu Oct 9 18:33:19 PDT 2008


Hi,
പറഞ്ഞപോലെ ചെയ്തു..... ഫലം തഥ യ് വ. രചന, മീര എന്നിവ അനുസരണക്കേട്
കാണിക്കുന്നു.

ജയറാം.

2008/10/9 Praveen A <pravi.a at gmail.com>

> 8 October 2008 9:15 AM നു, Jayaram R <rjayaraam at gmail.com> എഴുതി:
> > Hi,
> > ശ്രീ. സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞ പോലെ ttf-freefonts എടുത്തു കളഞ്ഞപ്പോഴും
> > മീര, രചന എന്നിവ ശരിക്കു work ചെയ്തില്ല. മാത്രമല്ല, എല്ലാ ഫോള്ഡറുകളുടേയും
> > പേരുകള് അപ്രത് യക്ഷമായി.  അതിനാല് ttf-freefonts വീണ്ടും install ചെയ്ത്
> > further experiments വേണ്ടന്നു വെച്ചു.
>
> remove ttf-freefont and install ttf-malayalam-fonts
>
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081010/e5232b66/attachment-0002.htm>


More information about the discuss mailing list