[smc-discuss] Re: Install Malayalam Fonts in Openoffice 2.4

.Keralafarmer chandrasekharan.nair at gmail.com
Fri Oct 10 02:14:06 PDT 2008


അതേവാക്കുകള്‍ ഞാനും ടൈപ്പി 2.4 ഓപ്പണ്‍ ഓഫീസില്‍

10 October 2008 7:03 AM ന്, Jayaram R <rjayaraam at gmail.com> എഴുതി:

> Hi,
> പറഞ്ഞപോലെ ചെയ്തു..... ഫലം തഥ യ് വ. രചന, മീര എന്നിവ അനുസരണക്കേട്
> കാണിക്കുന്നു.
>
> ജയറാം.
>
> 2008/10/9 Praveen A <pravi.a at gmail.com>
>
> 8 October 2008 9:15 AM നു, Jayaram R <rjayaraam at gmail.com> എഴുതി:
>> > Hi,
>> > ശ്രീ. സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞ പോലെ ttf-freefonts എടുത്തു കളഞ്ഞപ്പോഴും
>> > മീര, രചന എന്നിവ ശരിക്കു work ചെയ്തില്ല. മാത്രമല്ല, എല്ലാ ഫോള്ഡറുകളുടേയും
>> > പേരുകള് അപ്രത് യക്ഷമായി.  അതിനാല് ttf-freefonts വീണ്ടും install ചെയ്ത്
>> > further experiments വേണ്ടന്നു വെച്ചു.
>>
>> remove ttf-freefont and install ttf-malayalam-fonts
>>
>>
>> --
>> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> <GPLv2> I know my rights; I want my phone call!
>> <DRM> What use is a phone call, if you are unable to speak?
>> (as seen on /.)
>> Join The DRM Elimination Crew Now!
>> http://fci.wikia.com/wiki/Anti-DRM-Campaign
>>
>>
>>
>
> >
>


-- 
__________________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081010/cb5fd0d5/attachment-0002.htm>
-------------- next part --------------
A non-text attachment was scrubbed...
Name: OpenOffice.org.png
Type: image/png
Size: 90991 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081010/cb5fd0d5/attachment-0001.png>


More information about the discuss mailing list