[smc-discuss] Re: മലയാളം, ഗ്നു.ഓര്‍ഗ്ഗില്‍ വിദ്യാരംഭം കുറിച്ചു

Anivar Aravind anivar.aravind at gmail.com
Wed Oct 8 09:33:12 PDT 2008


2008/10/8 Pratheesh Prakash <royal.mexian at gmail.com>:
> മലയാളികള്‍ക്ക് അഹങ്കരിക്കാന്‍ വല്ല വകുപ്പുമുണ്ടോ? ഗ്നു.ഓര്‍ഗിലെ
> ആദ്യത്തെ/രണ്ടാമത്തെ/മൂന്നാമത്തെ ഇന്ത്യന്‍ ഭാഷയെന്നോ മറ്റോ?

തമിഴ് മുമ്പേ കേറിയിട്ടുണ്ട്
ബംഗാളിയ്ക്കും ടീമുണ്ട്. പക്ഷേ എത്രത്തോളം തര്‍ജ്ജമയായിട്ടുണ്ടെന്നറിയില്ല

അനിവര്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list