[smc-discuss] Re: മലയാളം, ഗ്നു.ഓര്‍ഗ്ഗില്‍ വിദ്യാരംഭം കുറിച്ചു

Pratheesh Prakash royal.mexian at gmail.com
Wed Oct 8 03:22:35 PDT 2008


മലയാളികള്‍ക്ക് അഹങ്കരിക്കാന്‍ വല്ല വകുപ്പുമുണ്ടോ? ഗ്നു.ഓര്‍ഗിലെ
ആദ്യത്തെ/രണ്ടാമത്തെ/മൂന്നാമത്തെ ഇന്ത്യന്‍ ഭാഷയെന്നോ മറ്റോ?

2008/10/8 Shyam Karanattu <mail at swathanthran.in>:
> ഹായ്
> ഒരു സന്തോഷവാര്‍ത്ത, ഗ്നു.ഓര്‍ഗ്ഗില്‍ മലയാളം ലേഖനങ്ങള്‍ വന്നു തുടങ്ങി!!!!
>
> ഇപ്പോള്‍ താഴെ കൊടുത്തിട്ടുള്ള ലേഖനങ്ങളെല്ലാം ഗ്നു.ഓര്‍ഗ്ഗില്‍ ലഭ്യമാണു്.
>
> ലിനക്സും ഗ്നു സംരംഭവും
> http://www.gnu.org/gnu/linux-and-gnu.ml.html
> ഗ്നു പ്രവര്‍ത്തക സംവിധാനം ഒറ്റനോട്ടത്തില്‍
> http://www.gnu.org/gnu/gnu-history.ml.html
> വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്
> http://www.gnu.org/philosophy/schools.ml.html
> സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന
> http://www.gnu.org/philosophy/selling.ml.html
> എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട
> http://www.gnu.org/philosophy/why-free.ml.html
> സാമൂഹ്യ ജഡതയെ മറികടക്കല്‍
> http://www.gnu.org/philosophy/social-inertia.ml.html
> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
> http://www.gnu.org/philosophy/free-software-intro.ml.html
> സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം "ഓപ്പണ്‍ സോഴ്സ്" വിട്ടുപോകുന്നതു് എന്തുകൊണ്ടു്
> http://www.gnu.org/philosophy/open-source-misses-the-point.ml.html
> എന്തു് കൊണ്ടു് പകര്‍പ്പനുമതി?
> http://www.gnu.org/philosophy/why-copyleft.ml.html
> പകര്‍പ്പനുമതി:പ്രായോഗികമായ ആദര്‍ശവാദം
> http://www.gnu.org/philosophy/pragmatic.ml.html
>
> http://www.gnu.org/philosophy/microsoft.ml.html ഈ ലിങ്ക് എനിയ്ക്കു്
> കിട്ടുന്നില്ല..മറ്റുള്ളവ പോലെത്തന്നെ അയച്ചതാണു്. പ്രശ്നം എന്താണെന്നു് ചോദിച്ചിട്ടുണ്ടു്.
>
> നമ്മള്‍ കളി തുടങ്ങിയിട്ടേയുള്ളു; right-to-read ലെ എഴുത്തുകാരന്റെ കുറിപ്പുകൂടി എഴുതിയാല്‍ അതും റെഡി.
> സന്തോഷ് ഭായിയുടെ ഏറ്റവും പുതിയ രണ്ടു് ലേഖനങ്ങളും, മണിലാല്‍ ജിയുടെ ഒരു ലേഖനവും po ആക്കേണ്ട താമസമേയുള്ളു.
> free software is more reliable(http://www.gnu.org/software/reliability.html) എന്ന ലേഖനത്തിനു് pot
> ഉണ്ടായിരുന്നില്ല..പ്പോ ശരിയാക്കാം ന്നു് യാവോര്‍ പാടിയിട്ടുണ്ടു് അതു് വന്നാല്‍ ഞാനും ഇപ്പോ
> ശരിയാക്കിത്തരാം:)
>
> site ന്റെ banner ല്‍ ഉള്ള തെറ്റിനേ പറ്റിയും പറഞ്ഞിട്ടുണ്ടു്.
>
> അപ്പോ എല്ലാരും വിദ്യാരംഭത്തിനു് ഓരോ പേജു് വിശദമായി വായിച്ചിട്ടു് ബാക്കിയുള്ള തെറ്റുകള്‍ കൂടി
> തിരുത്തുക:)
>
>
> നന്ദി
> ശ്യാം
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list