[FreeFox] Fwd: [smc-discuss] മലയാളം, ഗ്നു.ഓര്‍ഗ്ഗില്‍ വിദ്യാരംഭം കുറിച്ചു

Manilal K M libregeek at gmail.com
Wed Oct 8 01:19:01 PDT 2008


---------- Forwarded message ----------
From: Shyam Karanattu <mail at swathanthran.in>
Date: 2008/10/8
Subject: [smc-discuss] മലയാളം, ഗ്നു.ഓര്‍ഗ്ഗില്‍ വിദ്യാരംഭം കുറിച്ചു
To: SMC <smc-discuss at googlegroups.com>


ഹായ്
ഒരു സന്തോഷവാര്‍ത്ത, ഗ്നു.ഓര്‍ഗ്ഗില്‍ മലയാളം ലേഖനങ്ങള്‍ വന്നു തുടങ്ങി!!!!

ഇപ്പോള്‍ താഴെ കൊടുത്തിട്ടുള്ള ലേഖനങ്ങളെല്ലാം ഗ്നു.ഓര്‍ഗ്ഗില്‍ ലഭ്യമാണു്.

ലിനക്സും ഗ്നു സംരംഭവും
http://www.gnu.org/gnu/linux-and-gnu.ml.html
ഗ്നു പ്രവര്‍ത്തക സംവിധാനം ഒറ്റനോട്ടത്തില്‍
http://www.gnu.org/gnu/gnu-history.ml.html
വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്
http://www.gnu.org/philosophy/schools.ml.html
സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന
http://www.gnu.org/philosophy/selling.ml.html
എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട
http://www.gnu.org/philosophy/why-free.ml.html
സാമൂഹ്യ ജഡതയെ മറികടക്കല്‍
http://www.gnu.org/philosophy/social-inertia.ml.html
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
http://www.gnu.org/philosophy/free-software-intro.ml.html
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം "ഓപ്പണ്‍ സോഴ്സ്" വിട്ടുപോകുന്നതു്
എന്തുകൊണ്ടു്
http://www.gnu.org/philosophy/open-source-misses-the-point.ml.html
എന്തു് കൊണ്ടു് പകര്‍പ്പനുമതി?
http://www.gnu.org/philosophy/why-copyleft.ml.html
പകര്‍പ്പനുമതി:പ്രായോഗികമായ ആദര്‍ശവാദം
http://www.gnu.org/philosophy/pragmatic.ml.html

http://www.gnu.org/philosophy/microsoft.ml.html ഈ ലിങ്ക് എനിയ്ക്കു്
കിട്ടുന്നില്ല..മറ്റുള്ളവ പോലെത്തന്നെ അയച്ചതാണു്. പ്രശ്നം എന്താണെന്നു്
ചോദിച്ചിട്ടുണ്ടു്.

നമ്മള്‍ കളി തുടങ്ങിയിട്ടേയുള്ളു; right-to-read ലെ എഴുത്തുകാരന്റെ
കുറിപ്പുകൂടി എഴുതിയാല്‍ അതും റെഡി.
സന്തോഷ് ഭായിയുടെ ഏറ്റവും പുതിയ രണ്ടു് ലേഖനങ്ങളും, മണിലാല്‍ ജിയുടെ ഒരു
ലേഖനവും po ആക്കേണ്ട താമസമേയുള്ളു.
free software is more
reliable(http://www.gnu.org/software/reliability.html) എന്ന
ലേഖനത്തിനു് pot
ഉണ്ടായിരുന്നില്ല..പ്പോ ശരിയാക്കാം ന്നു് യാവോര്‍ പാടിയിട്ടുണ്ടു് അതു്
വന്നാല്‍ ഞാനും ഇപ്പോ
ശരിയാക്കിത്തരാം:)

site ന്റെ banner ല്‍ ഉള്ള തെറ്റിനേ പറ്റിയും പറഞ്ഞിട്ടുണ്ടു്.

അപ്പോ എല്ലാരും വിദ്യാരംഭത്തിനു് ഓരോ പേജു് വിശദമായി വായിച്ചിട്ടു്
ബാക്കിയുള്ള തെറ്റുകള്‍ കൂടി
തിരുത്തുക:)


നന്ദി
ശ്യാം





-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
You received this message because you are registered to Free Software Folks
More Info: http://groups.google.com/group/freefox/web
-~----------~----~----~----~------~----~------~--~---



More information about the discuss mailing list