[smc-discuss] Re: Install Malayalam Fonts in Openoffice 2.4

Santhosh Thottingal santhosh00 at gmail.com
Sun Oct 5 05:58:07 PDT 2008


2008/10/5 Jayaram R <rjayaraam at gmail.com>:
> Hi,
> 'a' ചേര്ത്താല് 'സ്വനലേഖ' (svanalekha) ആവുന്നു.  ഇതു ശരിയാണോ ?ഏന്റെ PC യില്
> (സ +വ് +ന +ലേ + ഖ ) ഇങ്ങനെ യാണു്  വായിക്കുവാന് ഒക്കുന്നത് .
> ജയറാം.

നിങ്ങള്‍ എഴുതിയതു് ശരിയായാണു് കാണുന്നതു് .
നിങ്ങള്‍ എങ്ങനെയാണു് കാണുന്നതെന്നറിയാന്‍ ഒരു സ്ക്രീന്‍ ഷോട്ടയയ്ക്കാമോ ?
ഓപ്പണ്‍ ഓഫീസ് ഉപയോഗിയ്ക്കുമ്പോള്‍ 'സ്വനലേഖ, മുഖ്യമന്ത്രി,
സ്വാതന്ത്ര്യം' തുടങ്ങിയ വാക്കുകള്‍ മീര, രചന എന്നിവയില്‍ എങ്ങനെ
കാണുമെന്നു നോക്കുക . FreeFont  Sans  , Dejavu എന്നീ
ഫോണ്ടുകളാണുപയോഗിയ്ക്കുമ്പോള്‍ ആണു് പ്രശ്നമെങ്കില്‍
സിനാപ്ടിക് പാക്കേജ് മാനേജറില്‍ പോയി ttf-freefont എന്ന പാക്കേജ് നീക്കം ചെയ്യുക.
മണിലാലിന്റെ http://libregeek.blogspot.com/2008/04/ubuntu-804-review-by-malayalam-user.html
എന്ന ബ്ലോഗ് പോസ്റ്റും വായിക്കൂ

നന്ദി
സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list