[smc-discuss] Re: Install Malayalam Fonts in Openoffice 2.4

Jayaram R rjayaraam at gmail.com
Sun Oct 5 07:18:54 PDT 2008


Hi,

Attached screenshot അയക്കുന്നു .

ജയറാം

2008/10/5 Santhosh Thottingal <santhosh00 at gmail.com>

> 2008/10/5 Jayaram R <rjayaraam at gmail.com>:
> > Hi,
> > 'a' ചേര്ത്താല് 'സ്വനലേഖ' (svanalekha) ആവുന്നു.  ഇതു ശരിയാണോ ?ഏന്റെ PC
> യില്
> > (സ +വ് +ന +ലേ + ഖ ) ഇങ്ങനെ യാണു്  വായിക്കുവാന് ഒക്കുന്നത് .
> > ജയറാം.
>
> നിങ്ങള്‍ എഴുതിയതു് ശരിയായാണു് കാണുന്നതു് .
> നിങ്ങള്‍ എങ്ങനെയാണു് കാണുന്നതെന്നറിയാന്‍ ഒരു സ്ക്രീന്‍ ഷോട്ടയയ്ക്കാമോ ?
> ഓപ്പണ്‍ ഓഫീസ് ഉപയോഗിയ്ക്കുമ്പോള്‍ 'സ്വനലേഖ, മുഖ്യമന്ത്രി,
> സ്വാതന്ത്ര്യം' തുടങ്ങിയ വാക്കുകള്‍ മീര, രചന എന്നിവയില്‍ എങ്ങനെ
> കാണുമെന്നു നോക്കുക . FreeFont  Sans  , Dejavu എന്നീ
> ഫോണ്ടുകളാണുപയോഗിയ്ക്കുമ്പോള്‍ ആണു് പ്രശ്നമെങ്കില്‍
> സിനാപ്ടിക് പാക്കേജ് മാനേജറില്‍ പോയി ttf-freefont എന്ന പാക്കേജ് നീക്കം
> ചെയ്യുക.
> മണിലാലിന്റെ
> http://libregeek.blogspot.com/2008/04/ubuntu-804-review-by-malayalam-user.html
> എന്ന ബ്ലോഗ് പോസ്റ്റും വായിക്കൂ
>
> നന്ദി
> സന്തോഷ് തോട്ടിങ്ങല്‍
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081005/3fdbb1b7/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: Screenshot.png
Type: image/png
Size: 125901 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081005/3fdbb1b7/Screenshot.png>


More information about the discuss mailing list