[smc-discuss] 9000 ലേഖനങ്ങള്‍!!!

Abhi abhishekjacob123 at gmail.com
Fri Feb 27 01:44:26 PST 2009


സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് ഫെബ്രുവരി 24-ന്
പിന്നിട്ട വിവരം എല്ലാവരേയും സന്തോഷപൂര്‍വം അറിയിക്കുന്നു. ലേഖനങ്ങളുടെ
ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10000 ലേഖനങ്ങള്‍ എന്ന വന്‍നേട്ടത്തിലേക്ക്
നാം അതിവേഗം കുതിക്കുകയാണ്. ഈ സംരഭത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും
അഭിനന്ദനങ്ങള്‍!!!

വിക്കനഭി

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090227/01b6aac3/attachment-0001.htm>


More information about the discuss mailing list