[smc-discuss] Re: Fortune Malayalam !

Ashik S aashiks at gmail.com
Wed Feb 25 08:08:12 PST 2009


സന്തോഷ് ഉദ്ദേശിച്ചത് ഒരു വനിത തന്നെ അത് ചെയ്താല്‍ അത് കിടിലം ആയിരിക്കും എന്നാണെന്ന് തോന്നുന്നു. 
ലിസ്റ്റിലുള്ള വനിതകള്‍ ഇത് ഒരു അവസരമായി കണക്കാക്കി ഡവലപ്പിണി ( Developer ) ആയാല്‍ അടിപൊളി ആയിരിക്കും. 

Regards,
Ashik S



--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list