[smc-discuss] Re: Fortune Malayalam !

Praveen A pravi.a at gmail.com
Wed Feb 25 07:54:38 PST 2009


25 February 2009 6:17 AM നു, Santhosh Thottingal
<santhosh.thottingal at gmail.com> എഴുതി:
> ഓഹോ, അങ്ങനെയെങ്കില്‍ ഏതെങ്കിലും ഒരു വനിത ഒരു പാച്ച് തരട്ടേ :)
> അതല്ലേ അതിന്റെ ശരി?

അതെങ്ങനെയാ ശരിയാകുന്നതു്? പുരുഷന്‍മാര്‍ക്കു് സമത്വമുറപ്പാക്കുന്നതിലൊരു
പങ്കുമില്ലേ?

> Readme ഫയലില്‍ എങ്ങനെ പുതിയവ ചേര്‍ക്കാമെന്നു് പറഞ്ഞിട്ടുണ്ടു്.

അതു് വേണേ നോക്കാം.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list