[smc-discuss] Fortune Malayalam !

Praveen A pravi.a at gmail.com
Tue Feb 24 20:09:16 PST 2009


19 February 2009 7:00 AM നു, Santhosh Thottingal
<santhosh.thottingal at gmail.com> എഴുതി:
> മലയാളം പഴഞ്ചൊല്ലുകള്‍ ഉള്ള ഒരു ഡാറ്റാബേസാണു് നമ്മള്‍ ഉണ്ടാക്കിയിരിക്കുന്നതു്.

ഒന്നിലധികം പഴഞ്ചൊല്ലുകള്‍ (ഞാന്‍ കണ്ടിടത്തോളം) ആണുങ്ങളുടെ
ഭാഗത്തേയ്ക്കു് ചരിഞ്ഞാണല്ലോ. ഇതും കൂടി ചേര്‍ത്താലേ ഒരു തുലാസ് നടുവില്‍
വരൂ.
http://vinayayutelokam.blogspot.com/2008/12/blog-post.html

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list