[smc-discuss] Re: Fortune Malayalam !

Santhosh Thottingal santhosh.thottingal at gmail.com
Wed Feb 25 06:17:12 PST 2009


2009/2/25 Praveen A <pravi.a at gmail.com>:
> ഒന്നിലധികം പഴഞ്ചൊല്ലുകള്‍ (ഞാന്‍ കണ്ടിടത്തോളം) ആണുങ്ങളുടെ
> ഭാഗത്തേയ്ക്കു് ചരിഞ്ഞാണല്ലോ. ഇതും കൂടി ചേര്‍ത്താലേ ഒരു തുലാസ് നടുവില്‍
> വരൂ.
> http://vinayayutelokam.blogspot.com/2008/12/blog-post.html

ഓഹോ, അങ്ങനെയെങ്കില്‍ ഏതെങ്കിലും ഒരു വനിത ഒരു പാച്ച് തരട്ടേ :)
അതല്ലേ അതിന്റെ ശരി?
Readme ഫയലില്‍ എങ്ങനെ പുതിയവ ചേര്‍ക്കാമെന്നു് പറഞ്ഞിട്ടുണ്ടു്.

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list