[smc-discuss] Re: ഭ്രാന്തന്‍ ആശയങ്ങള്‍

Manu S Madhav manusmad at gmail.com
Sun Feb 22 10:57:11 PST 2009


പേജു് തലക്കെട്ടു് ഭ്രാന്താലയം എന്നായാലോ? gender-specific ആവാണ്ടിരിക്കും...


http://wiki.smc.org.in/ഭ്രാന്താലയം



Manu S Madhav
Graduate Student - Mechanical Engineering
Johns Hopkins University
Baltimore, MD, USA 21218
+1-443-253-6185

"Maybe the tyranny of Murphy is the penalty for Hubris"


2009/2/22 Anivar Aravind <anivar.aravind at gmail.com>

> 2009/2/22 V. Sasi Kumar <sasi.fsf at gmail.com>:
> > On Sun, 2009-02-22 at 00:11 -0800, രാഹുല്‍ wrote:
> >
> >> അതുകൊണ്ട് നമ്മുടെ വിക്കിയില്‍ ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് വേണ്ടി ഒരു താള്
> >> തുടങ്ങിയാല്‍ നന്നായിരിക്കില്ലേ, അവിടെ ഭ്രാന്തന്‍മാര്‍ക്ക് ആശയങ്ങള്‍
> >> ചേര്‍ക്കാം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവര്‍ക്ക് അതെടുത്ത് നമ്മുടെ
> >> ഭാഷയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാം. എങ്ങനെയുണ്ട് എന്റെ ഭ്രാന്തന്‍
> >> ആശയം?
> >
> > കൊള്ളാമല്ലോ ഈ "ഭ്രാന്തന്‍ "ആശയം. നമുക്കൊന്നു പരീക്ഷിച്ചു നോക്കിയാലെന്താ?
>
> ഭ്രാന്തികളുടെ ആശയത്തിനെന്താ ഒരു വെലയുമില്ലേ
>
> പ്രാന്തന്‍/പ്രാന്തി ആശയങ്ങള്‍ക്കായി ഒരു പേജ് തൊടങ്ങ്വല്ലേ
>
> >
> > --
> > V. Sasi Kumar
> > Free Software Foundation of India
> > http://swatantryam.blogspot.com
> >
> >
> > >
> >
>
>
>
> --
> Any responsible politician should be encouraging a home grown Free
> Software industry because it creates the basis for future jobs.
> Learning Windows is like learning to eat every meal at McDonalds.
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090222/149b1ee1/attachment-0001.htm>


More information about the discuss mailing list