[smc-discuss] Re: ഭ്രാന്തന്‍ ആശയങ്ങള്‍

Anivar Aravind anivar.aravind at gmail.com
Sun Feb 22 10:27:48 PST 2009


2009/2/22 V. Sasi Kumar <sasi.fsf at gmail.com>:
> On Sun, 2009-02-22 at 00:11 -0800, രാഹുല്‍ wrote:
>
>> അതുകൊണ്ട് നമ്മുടെ വിക്കിയില്‍ ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് വേണ്ടി ഒരു താള്
>> തുടങ്ങിയാല്‍ നന്നായിരിക്കില്ലേ, അവിടെ ഭ്രാന്തന്‍മാര്‍ക്ക് ആശയങ്ങള്‍
>> ചേര്‍ക്കാം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവര്‍ക്ക് അതെടുത്ത് നമ്മുടെ
>> ഭാഷയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാം. എങ്ങനെയുണ്ട് എന്റെ ഭ്രാന്തന്‍
>> ആശയം?
>
> കൊള്ളാമല്ലോ ഈ "ഭ്രാന്തന്‍ "ആശയം. നമുക്കൊന്നു പരീക്ഷിച്ചു നോക്കിയാലെന്താ?

ഭ്രാന്തികളുടെ ആശയത്തിനെന്താ ഒരു വെലയുമില്ലേ

പ്രാന്തന്‍/പ്രാന്തി ആശയങ്ങള്‍ക്കായി ഒരു പേജ് തൊടങ്ങ്വല്ലേ

>
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
>
> >
>



-- 
Any responsible politician should be encouraging a home grown Free
Software industry because it creates the basis for future jobs.
Learning Windows is like learning to eat every meal at McDonalds.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list