[smc-discuss] ഭ്രാന്തന്‍ ആശയങ്ങള്‍

രാഹുല്‍ rsrahul at gmail.com
Sun Feb 22 00:11:21 PST 2009


എനിക്ക് വെരുതേ ഇരിക്കുമ്പോള്‍ തോന്നിയതാണ്...
ഇന്നത്തെ ഭ്രാന്തന്‍ ആശയങ്ങളാണല്ലോ നാളത്തെ മഹത്തരങ്ങളായ
കണ്ടുപിടുത്തങ്ങളായി മാറുന്നത്,
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനും ഇത്തരം ആശയങ്ങള്‍ ഉപയോഗിച്ചുകൂടേ?
ചിലര്‍ക്ക് നല്ല ആശയങ്ങള്‍ ഉണ്ടാവും എന്നാല്‍ അത് എങ്ങനെ നടപ്പാക്കും
എന്ന് അറിയുകയുണ്ടാവില്ല. എന്നാല്‍ മറ്റു ചിലര്‍ എന്തെങ്കിലും ആശയം
കിട്ടിയാല്‍ നടപ്പാക്കാന്‍ മിടുക്കരായിരിക്കും
അതുകൊണ്ട് നമ്മുടെ വിക്കിയില്‍ ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് വേണ്ടി ഒരു താള്
തുടങ്ങിയാല്‍ നന്നായിരിക്കില്ലേ, അവിടെ ഭ്രാന്തന്‍മാര്‍ക്ക് ആശയങ്ങള്‍
ചേര്‍ക്കാം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവര്‍ക്ക് അതെടുത്ത് നമ്മുടെ
ഭാഷയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാം. എങ്ങനെയുണ്ട് എന്റെ ഭ്രാന്തന്‍
ആശയം?
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list