[smc-discuss] Re: ഭ്രാന്തന്‍ ആശയങ്ങള്‍

V. Sasi Kumar sasi.fsf at gmail.com
Sun Feb 22 03:10:42 PST 2009


On Sun, 2009-02-22 at 00:11 -0800, രാഹുല്‍ wrote:

> അതുകൊണ്ട് നമ്മുടെ വിക്കിയില്‍ ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് വേണ്ടി ഒരു താള്
> തുടങ്ങിയാല്‍ നന്നായിരിക്കില്ലേ, അവിടെ ഭ്രാന്തന്‍മാര്‍ക്ക് ആശയങ്ങള്‍
> ചേര്‍ക്കാം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവര്‍ക്ക് അതെടുത്ത് നമ്മുടെ
> ഭാഷയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാം. എങ്ങനെയുണ്ട് എന്റെ ഭ്രാന്തന്‍
> ആശയം?

കൊള്ളാമല്ലോ ഈ "ഭ്രാന്തന്‍ "ആശയം. നമുക്കൊന്നു പരീക്ഷിച്ചു നോക്കിയാലെന്താ?

-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list