[fsug-tvm] Re: മലയാളം ടൈപ്പ് പ്രശ്നങ്ങള്

Manilal K M libregeek at gmail.com
Tue Feb 17 22:23:37 PST 2009


---------- Forwarded message ----------
From: Shibu Nair <shibuknair at gmail.com>
Date: 2009/2/18
Subject: [fsug-tvm] മലയാളം ടൈപ്പ് പ്രശ്നങ്ങള്
To: ilug-tvm at googlegroups.com


Dear friends,
Can somebody help me in solving the problem of typing malayalam?
Except in Gmail compose window, I got strange results while typing
malayalam. the result was same with inscript and swnalekha.
ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ടൈപ്പ് ചെയ്യാനാവുന്നില്ല. ന്, ല്, ള്,
ര്, വ്വ, റ്റ, ക്ക, ച്ച .... തുടങ്ങിയവയൊക്കെയും ചിതറിനില്‍ക്കുന്നതായി
കാണുന്നു.  ഓപ്പണ്‍ ഓഫീസിലും, ജിംപിലും ഇതു തന്നെ അവസ്ഥ. ജി-മെയിലിലെ
ഫോണ്ട് വലിയ കുഴപ്പമില്ല. നല്ല ഭംഗിയുണ്ട് എന്നാലും ചില അക്ഷരങ്ങള്
ചേരുന്നില്ല. ഇതില് നിന്ന് കോപ്പി ചെയ്ത് വേഡ് പ്രോസസ്സറിലോ ജിംപിലോ
കൊണ്ടു പോകാനും കഴിയുന്നില്ല. ആരെങ്കിലും സഹായിക്കുമോ?


Please provide more information so that we may be able to help you.
1. Which distro(name & version) are you using ?
2. How did you tried to type Malayalam - SCIM, Xkeyboard, ibus ,...?

regards
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm at googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe at googlegroups.com

For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---



More information about the discuss mailing list