[smc-discuss] Re: SMC-Wiki problem in Konqueror

Santhosh Thottingal santhosh.thottingal at gmail.com
Mon Feb 16 07:04:33 PST 2009


2009/2/16 Manilal K M <libregeek at gmail.com>:
> Expected token: '}'
> do:'ദൊ',
> --^
ലവനായിരുന്നു പ്രശ്നക്കാരന്‍ :)
സ്വനലേഖയുടെ കോഡിലേതാണു് ആ വരി. അവനെ 'do':'ദൊ', എന്നാക്കിയപ്പോള്‍ സംഗതി ഓകെ.
ഇപ്പോള്‍ നോക്കൂ
(control+m കോണ്‍ക്വററിന്റെ മെനുബാര്‍ മറയ്ക്കാനുള്ള
കുറുക്കുവഴിയായതുകൊണ്ടു്, സ്വനലേഖയുടെ contrl+m അവന്‍ ഹൈജാക്കു
ചെയ്യുന്നു. വര്‍ക്കു ചെയ്യുന്നില്ല!)

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list