[smc-discuss] Re: SMC-Wiki problem in Konqueror

Manilal K M libregeek at gmail.com
Mon Feb 16 20:03:07 PST 2009


2009/2/16 Santhosh Thottingal <santhosh.thottingal at gmail.com>:
> 2009/2/16 Manilal K M <libregeek at gmail.com>:
>> Expected token: '}'
>> do:'ദൊ',
>> --^
> ലവനായിരുന്നു പ്രശ്നക്കാരന്‍ :)
> സ്വനലേഖയുടെ കോഡിലേതാണു് ആ വരി. അവനെ 'do':'ദൊ', എന്നാക്കിയപ്പോള്‍ സംഗതി ഓകെ.
> ഇപ്പോള്‍ നോക്കൂ
> (control+m കോണ്‍ക്വററിന്റെ മെനുബാര്‍ മറയ്ക്കാനുള്ള
> കുറുക്കുവഴിയായതുകൊണ്ടു്, സ്വനലേഖയുടെ contrl+m അവന്‍ ഹൈജാക്കു
> ചെയ്യുന്നു. വര്‍ക്കു ചെയ്യുന്നില്ല!)
ഇന്നെലെ രാത്രി മുഴുവന്‍ ചിന്തിക്കുകയായിരുന്നു - മലയാളം
വിക്കിപീഡിയയില്‍ ഉള്ളതും smc-wiki യില്‍ ഇല്ലാത്തതും എന്താണെന്നു.
ഇപ്പോള്‍ സംഭവം പിടി കിട്ടി.
konqueror ല്‍ മറ്റൊരു കുറുക്കുവഴി കൊടുത്തുകൂടെ ? ഉദാ: control+alt+m or
control+shift+m
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list