[smc-discuss] Re: എന്തെങ്കിലും പ്രശ്നമുണ്ടോ?

Praveen P pravin.vet at gmail.com
Fri Feb 6 02:07:02 PST 2009


പ്രവീണ്‍, ശ്യാം,
ഇത്രയും സമയം എനിയ്ക്ക് വേണ്ടി ചിലവാക്കിയതിന് നന്ദി പറയട്ടെ. തെറ്റുകള്‍
തിരുത്തി എഡിറ്റര്‍ക്ക് കൊടുത്തിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്റെ കാര്യം പറഞ്ഞത് വെറ്റിനറി ഫീള്‍ഡുമായി
ബന്ധപ്പെടുത്തിയാണ്. ഫണ്ടില്ലാത്തത് കൊണ്ട് പല പ്രോജക്ടുകളും നടപ്പിലാക്കാന്‍
ബുദ്ധിമുട്ടുന്ന വകുപ്പായത് കൊണ്ട് സാമ്പത്തികമായിത്തന്നെ ഒരുപാട്
ലാഭമുണ്ടാകും. ബാക്കി സാമൂഹ്യമായ ഫലങ്ങള്‍ വേറെയും.

പിന്നെ ഒരു സംശയം കൂടി. ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടി നമുക്ക് ഒരു സോഫ്റ്റ്
വെയര്‍ വികസിപ്പിച്ച് കിട്ടണമെങ്കില്‍ നമ്മള്‍ എന്ത് ചെയ്യണം?

6 February 2009 8:59 AM ന്, Praveen A <pravi.a at gmail.com> എഴുതി:

> 5 February 2009 6:36 PM നു, Syam Krishnan <syamcr at gmail.com> എഴുതി:
> > ഇതാരെങ്കിലും പ്രൂഫ്റീഡു് ചെയ്തായിരുന്നോ?
> > ധാരാളം അക്ഷരത്തെറ്റുകളുണ്ടല്ലോ..
>
> അക്ഷരത്തെറ്റുകളൊഴിച്ചാല്‍, ലേഖനം നന്നായിട്ടുണ്ടു്. അക്ഷരത്തെറ്റുകള്‍
> തിരുത്തിയതിതോടൊപ്പം അയയ്ക്കുന്നു.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>


-- 
a free world is possible

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090206/6c731c40/attachment-0001.htm>


More information about the discuss mailing list