Re: [smc-discuss] Re: എന്തെങ്കിലും പ്രശ്നമുണ്ടോ?

Praveen A pravi.a at gmail.com
Fri Feb 6 11:25:59 PST 2009


6 February 2009 2:07 AM നു, Praveen P <pravin.vet at gmail.com> എഴുതി:
> പിന്നെ ഒരു സംശയം കൂടി. ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടി നമുക്ക് ഒരു സോഫ്റ്റ്
> വെയര്‍ വികസിപ്പിച്ച് കിട്ടണമെങ്കില്‍ നമ്മള്‍ എന്ത് ചെയ്യണം?

നമുക്കു് തന്നെ എഴുതാം (കെഎസ്ഇബി ചെയ്തപോലെ), അല്ലെങ്കില്‍ ഏതെങ്കിലും
കമ്പനിയെക്കൊണ്ടെഴുതിയ്ക്കാം.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list