[smc-discuss] Re: [WWW-ML] update

Pratheesh Prakash royal.mexian at gmail.com
Wed Feb 4 01:14:20 PST 2009


The Free Software Definition-നെ പറ്റി രണ്ടു് എന്‍ട്രികള്‍ വിക്കിയിലുണ്ട്...

2009/2/4 Shyam | ശ്യാം കാരനാട്ട്  | Karanattu <mail at swathanthran.in>:
> ഹായ്,
>
> കുറച്ചു് കാലമായി തിരക്കിലായിരുന്നു..ഇപ്പോ വീണ്ടും കുറച്ചു് പണിയെടുക്കാമെന്നു് തോന്നുന്നു.
> പുതിയ വിക്കിയിലേക്കു് WWW-ML താളും മാറ്റിയിട്ടുണ്ടു്.
> ഇപ്പോള്‍ www-ml താളും മലയാളത്തിലായി!:)
> http://wiki.smc.org.in/WWW-ML
> അതാണു് പുതിയ ആപ്പീസ്സു്!:)
>
> പ്രതീഷ് ജി, ഇപ്പോള്‍ ചെയ്യുന്നവയുടെ വിവരങ്ങളും അതില്‍ ചേര്‍ക്കുമല്ലൊ.
> പുതിയ ലേഖനങ്ങളെടുക്കുമ്പോള്‍ എല്ലാവരും വിവരങ്ങള്‍ വിക്കിയില്‍ ചേര്‍ത്താല്‍ സംശയങ്ങളും
> ഇരട്ടിപ്പണിയും ഒഴിവാക്കാം.
>
> പൂര്‍ത്തിയാക്കിയ ഏതാണ്ടെല്ലാ ലേഖനങ്ങളും gnu.org ല്‍ കേറ്റികഴിഞ്ഞു. ഇപ്പോള്‍ gnu.org
> ല്‍ ലഭ്യമായ എല്ലാ ലേഖനങ്ങളും വിക്കിയുടെ അവസാനത്തെ കള്ളിയില്‍ കാണിച്ചിട്ടുണ്ടു്. സൈറ്റില്‍
> വന്ന ലേഖനങ്ങളിലും തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടു്.
>
> ഇനി ചെയ്യാനുള്ള പ്രധാനപ്പെട്ട ലേഖനങ്ങളും വിക്കിയില്‍ ചേര്‍ത്തിട്ടുണ്ടു്. ഏതെങ്കിലും
> വിട്ടിട്ടുണ്ടെങ്കില്‍ അതില്‍ ചേര്‍ക്കൂ.
>
>  പുതിയ ലേഖനങ്ങളെടുക്കുമ്പോള്‍ ആ പട്ടികയില്‍ നിന്നെടുത്താല്‍ നന്നായിരിക്കും.
>
> നന്ദി
> ശ്യാം
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list