[smc-discuss] [WWW-ML] update

Shyam | ശ്യാം കാരനാട്ട് | Karanattu mail at swathanthran.in
Tue Feb 3 22:53:57 PST 2009


ഹായ്,

കുറച്ചു് കാലമായി തിരക്കിലായിരുന്നു..ഇപ്പോ വീണ്ടും കുറച്ചു് പണിയെടുക്കാമെന്നു് തോന്നുന്നു.
പുതിയ വിക്കിയിലേക്കു് WWW-ML താളും മാറ്റിയിട്ടുണ്ടു്.
ഇപ്പോള്‍ www-ml താളും മലയാളത്തിലായി!:)
http://wiki.smc.org.in/WWW-ML 
അതാണു് പുതിയ ആപ്പീസ്സു്!:)

പ്രതീഷ് ജി, ഇപ്പോള്‍ ചെയ്യുന്നവയുടെ വിവരങ്ങളും അതില്‍ ചേര്‍ക്കുമല്ലൊ.
പുതിയ ലേഖനങ്ങളെടുക്കുമ്പോള്‍ എല്ലാവരും വിവരങ്ങള്‍ വിക്കിയില്‍ ചേര്‍ത്താല്‍ സംശയങ്ങളും
ഇരട്ടിപ്പണിയും ഒഴിവാക്കാം.

പൂര്‍ത്തിയാക്കിയ ഏതാണ്ടെല്ലാ ലേഖനങ്ങളും gnu.org ല്‍ കേറ്റികഴിഞ്ഞു. ഇപ്പോള്‍ gnu.org
ല്‍ ലഭ്യമായ എല്ലാ ലേഖനങ്ങളും വിക്കിയുടെ അവസാനത്തെ കള്ളിയില്‍ കാണിച്ചിട്ടുണ്ടു്. സൈറ്റില്‍
വന്ന ലേഖനങ്ങളിലും തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടു്.   

ഇനി ചെയ്യാനുള്ള പ്രധാനപ്പെട്ട ലേഖനങ്ങളും വിക്കിയില്‍ ചേര്‍ത്തിട്ടുണ്ടു്. ഏതെങ്കിലും
വിട്ടിട്ടുണ്ടെങ്കില്‍ അതില്‍ ചേര്‍ക്കൂ.

 പുതിയ ലേഖനങ്ങളെടുക്കുമ്പോള്‍ ആ പട്ടികയില്‍ നിന്നെടുത്താല്‍ നന്നായിരിക്കും.

നന്ദി
ശ്യാം



























--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list