[smc-discuss] Re: പുതിയ വിക്കി

സാദിക്ക് ഖാലിദ് Sadik Khalid sadik.khalid at gmail.com
Tue Feb 3 06:36:56 PST 2009


id നമ്പറിലോ മറ്റോ വന്ന പിഴവാണിതിനു കാരണമെന്ന് തോന്നുന്നു.

2009/2/3 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid at gmail.com>

> മലയാളം വിക്കിപീഡിയയില്‍ ഈ പ്രശ്നം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല എന്നണ്
> എന്റെ അറിവ്.
>
> 2009/2/3 Abhi <abhishekjacob123 at gmail.com>
>
> വിക്കിയുടെ പ്രശ്നമല്ല. മെറ്റകാക്സിയ
>> <http://wiki.smc.org.in/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Metacaixa#How_can_I_include_this_Template_in_my_wiki.3F>ഫലകം
>> ഫയര്‍ഫോക്സിനെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണെന്ന് തോന്നുന്നു. ഐ.ഇ.യില്‍
>> ഫലകത്തിന്റെ രൂപത്തിനും ചില അപാകതകളുണ്ട് .
>>
>> 2009/2/3 Anoop <anoop.ind at gmail.com>
>>
>> ഈ പ്രശ്നം മലയാളം വിക്കിപീഡിയയിലും ഉണ്ട്.
>>>
>>> 2009/2/3 I.P.Murali|ഐ.പി.മുരളി <ipmurali at gmail.com>
>>>
>>>> നമ്മുടെ വിക്കിക്ക് ഐ.ഇ. പിന്തുണയില്ലേ?
>>>> ഞാ‍ന്‍ രചന ഫലകത്തില്‍ ഞെക്കിയപ്പോള്‍
>>>> അതാ വരുന്നൂ തിരുത്തുന്ന താള്‍:- പ്രധാനതാള്‍/രചന എന്ന താള്‍.
>>>> വേറെ ആരെങ്കിലും ഇതു ശ്രമിച്ചോ?
>>>>
>>>> ഒന്നു കൂടി ഉറപ്പുവരുത്താന്‍ ഫയര്‍ഫോക്സില്‍ നോക്കി... അവിടെ
>>>> പ്രശ്നമൊന്നുമില്ല. എല്ലാം ഭദ്രം.
>>>> (ഐ.ഇ. ഉപയോഗിക്കാന്‍ പാടില്ലെങ്കില്‍ മാപ്പാക്കണം... ഏത് കുന്ദംകുളം
>>>> മാപ്പ് :-)
>>>>
>>>>
>>>> On Feb 3, 9:48 am, Manilal K M <libreg... at gmail.com> wrote:
>>>> > 2009/2/2 Santhosh Thottingal <santhosh.thottin... at gmail.com>:
>>>> >
>>>> > > 2009/2/2 Praveen A <prav... at gmail.com>:
>>>> > >> 1 February 2009 5:03 AM നു, I.P.Murali|ഐ.പി.മുരളി <
>>>> ipmur... at gmail.com> എഴുതി:
>>>> > >>> എന്തെങ്കിലും കൂടുതല്‍ സജ്ജീകരിക്കാനുണ്ടോ?
>>>> >
>>>> > >> സെര്‍വറില്‍ ശരിയാക്കാനുള്ളതാണു്.
>>>> >
>>>> > >> Anivar, Santhosh,
>>>> >
>>>> > >> Till we fix this, can we move back to default URL scheme of using
>>>> title.php?
>>>> >
>>>> > > ശരിയാക്കിയിട്ടുണ്ടു്. ഇപ്പോള്‍ നോക്കൂ
>>>> > >http://wiki.smc.org.in/കെ.ഡി.ഇ_മലയാളം
>>>> > >http://wiki.smc.org.in/
>>>> ഡെബിയന്‍_മലയാളം/പ്രസാധനക്കുറിപ്പുകളുടെ_മലയാളം_പരിഭാഷ
>>>> >
>>>> > Thanks :).
>>>> > എത്രയും പെട്ടെന്നു നിലവിലുള്ള ലേഖനങ്ങള്‍ പുതിയ വിക്കിയില്‍ എത്തിക്കണം.
>>>> > പുതിയ ലേഖനങ്ങള്‍ പുതിയ വിക്കിയില്‍ തന്നെ എഴുതാന്‍ മറക്കരുതു.
>>>> >
>>>> > --
>>>> > Manilal K M : മണിലാല്‍ കെ എം.http://libregeek.blogspot.com
>>>>
>>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>> anoop.ind at gmail.com
>>>
>>>
>>>
>>>
>>
>> >>
>>
>
>
> --
> സ്‌നേഹാന്വേഷണങ്ങളോടെ,
> സാദിക്ക് ഖാലിദ്
>



-- 
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090203/0f1c3d9e/attachment-0001.htm>


More information about the discuss mailing list