[smc-discuss] Re: പുതിയ വിക്കി

Santhosh Thottingal santhosh.thottingal at gmail.com
Tue Feb 3 06:46:50 PST 2009


സാദിക്ക് ഖാലിദ് Sadik Khalid wrote:
> id നമ്പറിലോ മറ്റോ വന്ന പിഴവാണിതിനു കാരണമെന്ന് തോന്നുന്നു.
ഫലകത്തിന്റെ id ഒരു താളില്‍ ആവര്‍ത്തിച്ചാല്‍ ഫയര്‍ഫോക്സിലും പ്രശ്നം ഉണ്ടു്, അതെന്റെ
ശ്രദ്ധയില്‍ പെട്ടിരുന്നു. അതുകൊണ്ടു് എല്ലാ ഫലകത്തിനും വെവ്വേറെ ഐഡി ആണു് കൊടുത്തിരിക്കുന്നതു്.
IE യുടെ കാര്യം അറിയില്ല. ഫയര്‍ഫോക്സ്, എപിഫാനി, കോണ്‍ക്വറര്‍ എന്നിവയിലെല്ലാം
പ്രശ്നമില്ലാതെ പ്രവര്‍ത്തിക്കുന്നു.

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list