[smc-discuss] Re: പുതിയ വിക്കി

Anoop anoop.ind at gmail.com
Tue Feb 3 03:39:21 PST 2009


ഈ പ്രശ്നം മലയാളം വിക്കിപീഡിയയിലും ഉണ്ട്.

2009/2/3 I.P.Murali|ഐ.പി.മുരളി <ipmurali at gmail.com>

> നമ്മുടെ വിക്കിക്ക് ഐ.ഇ. പിന്തുണയില്ലേ?
> ഞാ‍ന്‍ രചന ഫലകത്തില്‍ ഞെക്കിയപ്പോള്‍
> അതാ വരുന്നൂ തിരുത്തുന്ന താള്‍:- പ്രധാനതാള്‍/രചന എന്ന താള്‍.
> വേറെ ആരെങ്കിലും ഇതു ശ്രമിച്ചോ?
>
> ഒന്നു കൂടി ഉറപ്പുവരുത്താന്‍ ഫയര്‍ഫോക്സില്‍ നോക്കി... അവിടെ
> പ്രശ്നമൊന്നുമില്ല. എല്ലാം ഭദ്രം.
> (ഐ.ഇ. ഉപയോഗിക്കാന്‍ പാടില്ലെങ്കില്‍ മാപ്പാക്കണം... ഏത് കുന്ദംകുളം
> മാപ്പ് :-)
>
>
> On Feb 3, 9:48 am, Manilal K M <libreg... at gmail.com> wrote:
> > 2009/2/2 Santhosh Thottingal <santhosh.thottin... at gmail.com>:
> >
> > > 2009/2/2 Praveen A <prav... at gmail.com>:
> > >> 1 February 2009 5:03 AM നു, I.P.Murali|ഐ.പി.മുരളി <ipmur... at gmail.com>
> എഴുതി:
> > >>> എന്തെങ്കിലും കൂടുതല്‍ സജ്ജീകരിക്കാനുണ്ടോ?
> >
> > >> സെര്‍വറില്‍ ശരിയാക്കാനുള്ളതാണു്.
> >
> > >> Anivar, Santhosh,
> >
> > >> Till we fix this, can we move back to default URL scheme of using
> title.php?
> >
> > > ശരിയാക്കിയിട്ടുണ്ടു്. ഇപ്പോള്‍ നോക്കൂ
> > >http://wiki.smc.org.in/കെ.ഡി.ഇ_മലയാളം
> > >http://wiki.smc.org.in/
> ഡെബിയന്‍_മലയാളം/പ്രസാധനക്കുറിപ്പുകളുടെ_മലയാളം_പരിഭാഷ
> >
> > Thanks :).
> > എത്രയും പെട്ടെന്നു നിലവിലുള്ള ലേഖനങ്ങള്‍ പുതിയ വിക്കിയില്‍ എത്തിക്കണം.
> > പുതിയ ലേഖനങ്ങള്‍ പുതിയ വിക്കിയില്‍ തന്നെ എഴുതാന്‍ മറക്കരുതു.
> >
> > --
> > Manilal K M : മണിലാല്‍ കെ എം.http://libregeek.blogspot.com
> >
>


-- 
With Regards,
Anoop
anoop.ind at gmail.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090203/5d9f799e/attachment-0001.htm>


More information about the discuss mailing list