[smc-discuss] Re: പുതിയ വിക്കി

I.P.Murali|ഐ.പി.മുരളി ipmurali at gmail.com
Tue Feb 3 02:11:56 PST 2009


നമ്മുടെ വിക്കിക്ക് ഐ.ഇ. പിന്തുണയില്ലേ?
ഞാ‍ന്‍ രചന ഫലകത്തില്‍ ഞെക്കിയപ്പോള്‍
അതാ വരുന്നൂ തിരുത്തുന്ന താള്‍:- പ്രധാനതാള്‍/രചന എന്ന താള്‍.
വേറെ ആരെങ്കിലും ഇതു ശ്രമിച്ചോ?

ഒന്നു കൂടി ഉറപ്പുവരുത്താന്‍ ഫയര്‍ഫോക്സില്‍ നോക്കി... അവിടെ
പ്രശ്നമൊന്നുമില്ല. എല്ലാം ഭദ്രം.
(ഐ.ഇ. ഉപയോഗിക്കാന്‍ പാടില്ലെങ്കില്‍ മാപ്പാക്കണം... ഏത് കുന്ദംകുളം
മാപ്പ് :-)


On Feb 3, 9:48 am, Manilal K M <libreg... at gmail.com> wrote:
> 2009/2/2 Santhosh Thottingal <santhosh.thottin... at gmail.com>:
>
> > 2009/2/2 Praveen A <prav... at gmail.com>:
> >> 1 February 2009 5:03 AM നു, I.P.Murali|ഐ.പി.മുരളി <ipmur... at gmail.com> എഴുതി:
> >>> എന്തെങ്കിലും കൂടുതല്‍ സജ്ജീകരിക്കാനുണ്ടോ?
>
> >> സെര്‍വറില്‍ ശരിയാക്കാനുള്ളതാണു്.
>
> >> Anivar, Santhosh,
>
> >> Till we fix this, can we move back to default URL scheme of using title.php?
>
> > ശരിയാക്കിയിട്ടുണ്ടു്. ഇപ്പോള്‍ നോക്കൂ
> >http://wiki.smc.org.in/കെ.ഡി.ഇ_മലയാളം
> >http://wiki.smc.org.in/ഡെബിയന്‍_മലയാളം/പ്രസാധനക്കുറിപ്പുകളുടെ_മലയാളം_പരിഭാഷ
>
> Thanks :).
> എത്രയും പെട്ടെന്നു നിലവിലുള്ള ലേഖനങ്ങള്‍ പുതിയ വിക്കിയില്‍ എത്തിക്കണം.
> പുതിയ ലേഖനങ്ങള്‍ പുതിയ വിക്കിയില്‍ തന്നെ എഴുതാന്‍ മറക്കരുതു.
>
> --
> Manilal K M : മണിലാല്‍ കെ എം.http://libregeek.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list