[smc-discuss] Re: ഉബുണ്ടുവിലെ തനത് ഫോണ്ട് മീരയാക്കി എങ്ങിനെ മാറ്റാം?

Pratheesh Prakash royal.mexian at gmail.com
Mon Feb 2 21:49:39 PST 2009


Try the settings as shown here,
http://keralakalasamiti.wordpress.com/read-malayalam/


2009/2/3 I.P.Murali|ഐ.പി.മുരളി <ipmurali at gmail.com>

> > മലയാളത്തിനുള്ള ഫോണ്ടു് മീരയാക്കിയാല്‍ , മലയാളം ഉള്ളടക്കമാണു് എന്നു സ്വയം
> പ്രഖ്യാപിക്കുന്ന
> > വെബ് താളുകള്‍ മീരയില്‍ വരും. ഉദാഹരണം: മലയാളം വിക്കിപീഡിയ.
> ഇത് ശരിയായി.
> > അതേ സമയം ഇംഗ്ലീഷും , മലയാളവും ഒക്കെയൂള്ള സൈറ്റുകള്‍ മീരയില്‍ തന്നെ
> കാണണമെങ്കില്‍,
> > Preferences->Content->Default font മീരയാക്കുക.
> മീരയാക്കി.
> > ഇനി ചില സൈറ്റുകള്‍ അഞ്ജലി/രചന  എന്നീ ഫോണ്ടുകളില്‍ മാത്രമായി
> കാണിക്കണമെന്നു് css ല്‍
> > പറഞ്ഞിട്ടുണ്ടാവും. അവയെ പിടിച്ചു് നിര്‍ബന്ധിച്ചു് മീരയാക്കണമെങ്കില്‍
> > Preferences->Content->Advanced എന്നിടത്തു് Allow pages to use their own
> > fonts എന്നതു് സെലക്ട് ചെയ്യാതിരിക്കുക.
> സെലക്ട് ചെയ്തില്ല.
> > ഇത്രയും സെറ്റിങ്ങല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ല
>
> എന്നിട്ടും ശരിയായില്ല :-(
>
> ഐ.പി.മുരളി
> >
> > -സന്തോഷ്
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090203/eaf7c4b6/attachment-0001.htm>


More information about the discuss mailing list