[smc-discuss] Re: ഉബുണ്ടുവിലെ തനത് ഫോണ്ട് മീരയാക്കി എങ്ങിനെ മാറ്റാം?

I.P.Murali|ഐ.പി.മുരളി ipmurali at gmail.com
Tue Feb 3 01:33:07 PST 2009


സന്തോഷ് പറഞ്ഞ കാര്യങ്ങളെ ഇവിടെയും പറയുന്നുള്ളൂ...
ഓ... മീര... എന്താണെന്നോട് പിണക്കം.

On Feb 3, 9:49 am, Pratheesh Prakash <royal.mex... at gmail.com> wrote:
> Try the settings as shown here,http://keralakalasamiti.wordpress.com/read-malayalam/
>
> 2009/2/3 I.P.Murali|ഐ.പി.മുരളി <ipmur... at gmail.com>
>
> > > മലയാളത്തിനുള്ള ഫോണ്ടു് മീരയാക്കിയാല്‍ , മലയാളം ഉള്ളടക്കമാണു് എന്നു സ്വയം
> > പ്രഖ്യാപിക്കുന്ന
> > > വെബ് താളുകള്‍ മീരയില്‍ വരും. ഉദാഹരണം: മലയാളം വിക്കിപീഡിയ.
> > ഇത് ശരിയായി.
> > > അതേ സമയം ഇംഗ്ലീഷും , മലയാളവും ഒക്കെയൂള്ള സൈറ്റുകള്‍ മീരയില്‍ തന്നെ
> > കാണണമെങ്കില്‍,
> > > Preferences->Content->Default font മീരയാക്കുക.
> > മീരയാക്കി.
> > > ഇനി ചില സൈറ്റുകള്‍ അഞ്ജലി/രചന  എന്നീ ഫോണ്ടുകളില്‍ മാത്രമായി
> > കാണിക്കണമെന്നു് css ല്‍
> > > പറഞ്ഞിട്ടുണ്ടാവും. അവയെ പിടിച്ചു് നിര്‍ബന്ധിച്ചു് മീരയാക്കണമെങ്കില്‍
> > > Preferences->Content->Advanced എന്നിടത്തു് Allow pages to use their own
> > > fonts എന്നതു് സെലക്ട് ചെയ്യാതിരിക്കുക.
> > സെലക്ട് ചെയ്തില്ല.
> > > ഇത്രയും സെറ്റിങ്ങല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ല
>
> > എന്നിട്ടും ശരിയായില്ല :-(
>
> > ഐ.പി.മുരളി
>
> > > -സന്തോഷ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list