[smc-discuss] വിക്കിയില്‍ സ്വനലേഖയുണ്ടു്.

Santhosh Thottingal santhosh.thottingal at gmail.com
Mon Feb 2 03:41:15 PST 2009


നമ്മുടെ വിക്കി തിരുത്തുന്നവരുടെ ശ്രദ്ധയ്ക്കു്,
വിക്കിയിലെ ടെക്സ്റ്റ് ബോക്സുകളിലെല്ലാം സ്വനലേഖ ചേര്‍ത്തിട്ടുണ്ടു്. control+m എന്ന കീ
അമര്‍ത്തിയാല്‍ ഒരു ചുവന്ന അതിരു് ടെക്സ്റ്റ് ബോക്സുകള്‍ക്കു ചുറ്റും വരും. അതിനു ശേഷം നിങ്ങള്‍ക്കു്
മംഗ്ലീഷില്‍ ടൈപ്പു ചെയ്യാം. സാധാരാണ സ്കിമ്മില്‍ കാണുന്ന മെനുവിനു പകരം ഇവിടെ ടാബ് കീ
ഉപയോഗിച്ചു്  ഓരോ അക്ഷരത്തിന്റെ നിര്‍ദ്ദേശങ്ങളിലൂടെ ചുറ്റിയടിക്കാം
n= ന്
n[tab]= ന്‍
എന്നിങ്ങനെ, ടാബ് അടിച്ചു കൊണ്ടിരുന്നാല്‍ എല്ലാ നിര്‍ദ്ദേശങ്ങളിലൂടെയും പോയി തിരിച്ചു
ആദ്യത്തെ നിര്‍ദ്ദേശത്തിലെത്തും..
ഉപയോഗിച്ചു നോക്കൂ.
തിരിച്ചു് ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ വീണ്ടും contro+m അമര്‍ത്തിയാല്‍ മതി
-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list