[smc-discuss] Re: വിക്കിയില്‍ സ്വനലേഖയുണ്ടു്.

ap gnuanu at gmail.com
Mon Feb 2 21:38:32 PST 2009


കിടിലം... അതു് കലക്കി.

2009/2/2 Santhosh Thottingal <santhosh.thottingal at gmail.com>

> നമ്മുടെ വിക്കി തിരുത്തുന്നവരുടെ ശ്രദ്ധയ്ക്കു്,
> വിക്കിയിലെ ടെക്സ്റ്റ് ബോക്സുകളിലെല്ലാം സ്വനലേഖ ചേര്‍ത്തിട്ടുണ്ടു്.
> control+m എന്ന കീ
> അമര്‍ത്തിയാല്‍ ഒരു ചുവന്ന അതിരു് ടെക്സ്റ്റ് ബോക്സുകള്‍ക്കു ചുറ്റും വരും.
> അതിനു ശേഷം നിങ്ങള്‍ക്കു്
> മംഗ്ലീഷില്‍ ടൈപ്പു ചെയ്യാം. സാധാരാണ സ്കിമ്മില്‍ കാണുന്ന മെനുവിനു പകരം ഇവിടെ
> ടാബ് കീ
> ഉപയോഗിച്ചു്  ഓരോ അക്ഷരത്തിന്റെ നിര്‍ദ്ദേശങ്ങളിലൂടെ ചുറ്റിയടിക്കാം
> n= ന്
> n[tab]= ന്‍
> എന്നിങ്ങനെ, ടാബ് അടിച്ചു കൊണ്ടിരുന്നാല്‍ എല്ലാ നിര്‍ദ്ദേശങ്ങളിലൂടെയും പോയി
> തിരിച്ചു
> ആദ്യത്തെ നിര്‍ദ്ദേശത്തിലെത്തും..
> ഉപയോഗിച്ചു നോക്കൂ.
> തിരിച്ചു് ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ വീണ്ടും contro+m അമര്‍ത്തിയാല്‍ മതി
> -സന്തോഷ്
>
> >
>


-- 
അനൂപ് പനവളപ്പില്‍
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
[Web : http://smc.org.in] [GG : http://groups.google.com/group/smc-discuss]
[IRC : #smc-project in FreeNode]

►
"I am not a liberator. Liberators do not exist. The people liberate
themselves."
--Ernesto Che Guevara
◄

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090203/f8f10e17/attachment-0001.htm>


More information about the discuss mailing list