[smc-discuss] Re: ചാത്തന്‍സ്

Rajeesh K Nambiar rajeeshknambiar at gmail.com
Mon Feb 2 00:21:40 PST 2009


2009/2/2 Anoop <anoop.ind at gmail.com>

>
>
> 2009/2/2 I.P.Murali|ഐ.പി.മുരളി <ipmurali at gmail.com>
>
>> രജീഷിനഭിനന്ദനങ്ങള്‍...
>> ഒപ്പം സന്തോഷിനും മണിലാലിനും.
>>
>> ഓ.ടോ.
>> നമ്മുടെ ഈ ഉപകരണ സോഫ്റ്റ്വെയറുകള്‍ക്ക് പേരുകള്‍ (ചാത്തന്‍സ്, പയ്യന്‍സ്,
>> സ്വനലേഖ ...) എങ്ങിനെ വന്നുവെന്നും അവയുടെ കൂടുതല്‍ വിവരങ്ങളും (ഉദാ:
>> ഉബുണ്ടു) വിക്കിയില്‍ രേഖപ്പെടുത്തിയാല്‍ നാന്നായിരുന്നു.
>> കൂട്ടുകാര്‍ എന്ത് പറയുന്നു?
>>   +1
>>
>
As a matter of fact, if you check the README file inside these two packages,
you can see that it is already there. We can put it in wiki as well.


>
>> On Feb 1, 9:47 pm, Rajeesh K Nambiar <rajeeshknamb... at gmail.com>
>> wrote:
>> > Hi all,
>> >
>> >          We are announcing the availability of Chathans, a GUI frontend
>> to
>> > Payyans, the ASCII<->Unicode converter.
>> >          ഉപയോഗിക്കാനുള്ള എളുപ്പത്തിനു വേണ്ടി ഗുയി ഇന്റര്‍ഫേസോടു കൂടി
>> > PyGTK-യില്‍ എഴുതിയ പ്രോഗ്രാമാണ് ചാത്തന്‍സ്.
>> >          ഇന്‍സ്റ്റലേഷന്‍, ഉപയോഗിക്കുന്ന വിധം എന്നിവ ഉള്‍പ്പടെ
>> വിക്കിയില്‍ (http://wiki.smc.org.in/Chathans) ഡോക്യുമെന്റ്
>> ചെയ്തിട്ടുണ്ട്.
>> >
>> >          ഡെബിയന്‍/ഉബുണ്ടു പാക്കേജ് ഉണ്ടാക്കിയ സന്തോഷിനും ടെസ്റ്റു
>> ചെയ്യുകയും
>> > ഫീഡ്‌‌ബാക്ക് തരികയും ചെയ്ത മണിലാലിനും പ്രത്യേക നന്ദി.
>> >
>> >          As always, bug reports and patches are welcome.
>> >
>> > --
>> > Cheers,
>> > Rajeeshhttp://rajeeshknambiar.wordpress.com
>>
>>
>
>
> --
> With Regards,
> Anoop
> anoop.ind at gmail.com
>
>
> >
>


-- 
Cheers,
Rajeesh
http://rajeeshknambiar.wordpress.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090202/b5a365f2/attachment-0001.htm>


More information about the discuss mailing list