[smc-discuss] Re: ചാത്തന്‍സ്

Anoop anoop.ind at gmail.com
Sun Feb 1 23:53:03 PST 2009


2009/2/2 I.P.Murali|ഐ.പി.മുരളി <ipmurali at gmail.com>

> രജീഷിനഭിനന്ദനങ്ങള്‍...
> ഒപ്പം സന്തോഷിനും മണിലാലിനും.
>
> ഓ.ടോ.
> നമ്മുടെ ഈ ഉപകരണ സോഫ്റ്റ്വെയറുകള്‍ക്ക് പേരുകള്‍ (ചാത്തന്‍സ്, പയ്യന്‍സ്,
> സ്വനലേഖ ...) എങ്ങിനെ വന്നുവെന്നും അവയുടെ കൂടുതല്‍ വിവരങ്ങളും (ഉദാ:
> ഉബുണ്ടു) വിക്കിയില്‍ രേഖപ്പെടുത്തിയാല്‍ നാന്നായിരുന്നു.
> കൂട്ടുകാര്‍ എന്ത് പറയുന്നു?
>   +1
>
> On Feb 1, 9:47 pm, Rajeesh K Nambiar <rajeeshknamb... at gmail.com>
> wrote:
> > Hi all,
> >
> >          We are announcing the availability of Chathans, a GUI frontend
> to
> > Payyans, the ASCII<->Unicode converter.
> >          ഉപയോഗിക്കാനുള്ള എളുപ്പത്തിനു വേണ്ടി ഗുയി ഇന്റര്‍ഫേസോടു കൂടി
> > PyGTK-യില്‍ എഴുതിയ പ്രോഗ്രാമാണ് ചാത്തന്‍സ്.
> >          ഇന്‍സ്റ്റലേഷന്‍, ഉപയോഗിക്കുന്ന വിധം എന്നിവ ഉള്‍പ്പടെ വിക്കിയില്‍
> (http://wiki.smc.org.in/Chathans) ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.
> >
> >          ഡെബിയന്‍/ഉബുണ്ടു പാക്കേജ് ഉണ്ടാക്കിയ സന്തോഷിനും ടെസ്റ്റു
> ചെയ്യുകയും
> > ഫീഡ്‌‌ബാക്ക് തരികയും ചെയ്ത മണിലാലിനും പ്രത്യേക നന്ദി.
> >
> >          As always, bug reports and patches are welcome.
> >
> > --
> > Cheers,
> > Rajeeshhttp://rajeeshknambiar.wordpress.com
> >
>


-- 
With Regards,
Anoop
anoop.ind at gmail.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090202/69088bc8/attachment-0001.htm>


More information about the discuss mailing list