[smc-discuss] Re: Free content Vs Open content

Manilal K M libregeek at gmail.com
Sun Feb 1 23:32:56 PST 2009


2009/1/30 V. Sasi Kumar <sasi.fsf at gmail.com>:
> On Fri, 2009-01-30 at 19:11 +0530, Abhi wrote:
>> Free content, Open content എന്നിവ രണ്ടിനും പൊതുവെ ഉപയോഗിച്ചുകാണുന്ന
>> മലയാള പദം സ്വതന്ത്ര ഉള്ളടക്കം, സ്വതന്ത്ര വിവരം എന്നൊക്കെയാണ്. എന്നാല്‍
>> ഇവ തമ്മില്‍ വ്യത്യാസമില്ലേ? content മാത്രമല്ല Free-Open software-ലും ഈ
>> വ്യത്യാസമില്ലേ? Open-സ്വതന്ത്രം അല്ലാതെ മറ്റ് മലയാള
>> പദങ്ങളേതെങ്കിലുമുണ്ടോ?
>
> Open content എന്നതിനു് തുറന്ന ഉള്ളടക്കം എന്നു പറഞ്ഞുകൂടെ? തുറന്ന
> സോഫ്റ്റ്‌വെയര്‍ എന്നും പറയാമെന്നു തോന്നുന്നു. ഒളിച്ചു വയ്ക്കാത്തതു് എന്ന
> അര്‍ത്ഥത്തില്‍ തുറന്നതു് എന്നു പറയാമെന്നു തോന്നുന്നു.
+1


-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list