[smc-discuss] gnome-games.HEAD.ml.po

Praveen Arimbrathodiyil pravi.a at gmail.com
Sat Feb 28 20:18:33 PST 2009


On Saturday 28 February 2009 06:19 PM, Abhi wrote:
> ഫസിയടക്കം 300 സ്ട്രിങ് ചെയ്തിട്ടുണ്ട്.
>
ഞാനിതു് ഗ്നോമില്‍ ചേര്‍ത്തു. ചില മാറ്റങ്ങള്‍ വരുത്തിയതു് കൊണ്ടു് ഇനിയും തുടരുന്നുണ്ടെങ്കല്‍ വീണ്ടും 
ഒന്നു് കൂടി എടുക്കുക. തുടരുന്നില്ലെങ്കില്‍ undo previous action എന്നുപയോഗിയ്ക്കാം.

- പ്രവീണ്‍


More information about the discuss mailing list