[smc-discuss] Re: അഞ്ചാം പതിപ്പു് അക്ഷരസഞ്ചയങ്ങള്‍

Santhosh Thottingal santhosh.thottingal at gmail.com
Tue Feb 10 05:58:38 PST 2009


2009/2/10 cibu cj <cibucj at gmail.com>:
> കുത്തുള്ള രേഫം പ്രത്യേകമായി എൻകോഡ് ചെയ്യാനാണ്‌ utc തീരുമാനം. അതുകൊണ്ട്.
> ബാക്കി സീക്ക്വൻസുകൾ അതിനായി ഉപയോഗിക്കാതിരിക്കുകയാവും ഉചിതം.
> അതുപോലെ 7-‍ാം പോയിന്റിന്റെ കാര്യത്തിൽ ഇപ്പോൾ കുത്തുവട്ടം
> കാണിക്കുന്നുണ്ടെങ്കിലും അവ വാലിഡ് സീക്വൻസുകളാണെന്നും പറഞ്ഞിട്ടുണ്ട്.

ഇതൊക്കെ എപ്പൊ സംഭവിച്ചു?!

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list