[smc-discuss] Re: Call for translators/reviewers to correct translation errors in Fedora
Santhosh Thottingal
santhosh.thottingal at gmail.com
Mon Feb 9 06:14:30 PST 2009
2009/2/9 Ani Peter <peter.ani at gmail.com>:
> Errors to be taken care of:
> 1. "റ" to be replaced by "ര" as shown below in the following
> combinations (examples shown using "ക"):
> (i) ക + ് + ര = ക്ര
> (ii) ര + ് + zwj = ര്‍
>
> 2. change the conjunct ന്റ using the following combination:
> ന + ് റ = ന്റ
>
> 3. In some words like നെറ്റ്‌വര്‍ക്ക്, സോഫ്റ്റവെയര്‍ the zwj is used instead of
> zwnj, so check for them too.
ന്പ to be replaced by മ്പ .
അക്ഷരത്തെറ്റുകള്‍ ഇത്രയുമാണു് കാണാറു്. പിന്നെ തെറ്റായ തര്‍ജ്ജമകളാണു്
കാണാറുള്ളതു്. അതു് വായിച്ചു തിരുത്തുക തന്നെ വേണം.
-സന്തോഷ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list