[smc-discuss] Re: Payyans 0.7 Released

Anoop anoop.ind at gmail.com
Thu Feb 5 08:21:02 PST 2009


സന്തോഷിന്റെ സഹായത്തോടെ പുതിയ വേര്‍ഷന്‍ വിന്‍ഡോസിലും വിജയകരമായി ടെസ്റ്റ്
ചെയ്തു. വിക്കിയിലും<http://wiki.smc.org.in/index.php?title=Payyans&curid=9&diff=397&oldid=387>ഈ
വിവരം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

അനൂപ്

2009/2/5 Anoop <anoop.ind at gmail.com>

> i tried to run it on windows.But  I got some errors(can't give the error
> console now :) ) . I will discuss with Santhosh tonight and let you know the
> results.
>
> Anoop
>
> 2009/2/5 Rajeesh K Nambiar <rajeeshknambiar at gmail.com>
>
> 2009/2/5 I.P.Murali|ഐ.പി.മുരളി <ipmurali at gmail.com>
>>
>>> പയ്യന്‍സ് സംഘത്തിനഭിനന്ദനങ്ങള്‍ !
>>> വിന്‍ഡോസില്‍ ഓടിക്കാനുള്ളതെവിടെ നിന്നു ഇറക്കുമതി ചെയ്യും?
>>>
>>
>> ഉറവ എടുത്ത് വിന്‍ഡോസിലെ പൈത്തണ്‍ കണ്‍സോളില്‍ ഓടിച്ചാല്‍ മതിയാകും, അല്ലേ
>> സന്തോഷേ?
>>
>>
>>>
>>> On Feb 4, 8:47 pm, Santhosh Thottingal <santhosh.thottin... at gmail.com>
>>> wrote:
>>> > 2009/2/4 Santhosh Thottingal <santhosh.thottin... at gmail.com>:>
>>> നമസ്കാരം.
>>> > > പയ്യന്‍സിന്റെ 0.7 പതിപ്പു് പുറത്തിറക്കുന്നു.
>>> >
>>> > പറയാന്‍ വിട്ടുപോയ ഒരു കാര്യ,, പയ്യന്‍സ് വിന്‍ഡോസിലും
>>> > ഓടിക്കാമെന്നതാണു്. ഈ പതിപ്പു് വിന്‍ഡോസില്‍ ടെസ്റ്റ് ചെയ്തിട്ടില്ല.
>>> > വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ടെസ്റ്റ് ചെയ്തു് പിശകുകളുണ്ടെങ്കില്‍
>>> > തിരുത്തിയാല്‍ ഉപകാരം. PDF ല്‍ നിന്നു് യൂണിക്കോഡിലേക്കു മാറ്റാന്‍
>>> > വിന്‍ഡോസില്‍ പറ്റില്ല.
>>> > -സന്തോഷ്
>>>
>>>
>>
>>
>> --
>> Cheers,
>> Rajeesh
>> http://rajeeshknambiar.wordpress.com
>>
>>
>>
>>
>> >>
>>
>
>
> --
> With Regards,
> Anoop
> anoop.ind at gmail.com
>



-- 
With Regards,
Anoop
anoop.ind at gmail.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090205/bf13136d/attachment-0002.htm>


More information about the discuss mailing list