[smc-discuss] Re: Payyans 0.7 Released

Anoop anoop.ind at gmail.com
Wed Feb 4 21:27:53 PST 2009


i tried to run it on windows.But  I got some errors(can't give the error
console now :) ) . I will discuss with Santhosh tonight and let you know the
results.

Anoop

2009/2/5 Rajeesh K Nambiar <rajeeshknambiar at gmail.com>

> 2009/2/5 I.P.Murali|ഐ.പി.മുരളി <ipmurali at gmail.com>
>
>> പയ്യന്‍സ് സംഘത്തിനഭിനന്ദനങ്ങള്‍ !
>> വിന്‍ഡോസില്‍ ഓടിക്കാനുള്ളതെവിടെ നിന്നു ഇറക്കുമതി ചെയ്യും?
>>
>
> ഉറവ എടുത്ത് വിന്‍ഡോസിലെ പൈത്തണ്‍ കണ്‍സോളില്‍ ഓടിച്ചാല്‍ മതിയാകും, അല്ലേ
> സന്തോഷേ?
>
>
>>
>> On Feb 4, 8:47 pm, Santhosh Thottingal <santhosh.thottin... at gmail.com>
>> wrote:
>> > 2009/2/4 Santhosh Thottingal <santhosh.thottin... at gmail.com>:>
>> നമസ്കാരം.
>> > > പയ്യന്‍സിന്റെ 0.7 പതിപ്പു് പുറത്തിറക്കുന്നു.
>> >
>> > പറയാന്‍ വിട്ടുപോയ ഒരു കാര്യ,, പയ്യന്‍സ് വിന്‍ഡോസിലും
>> > ഓടിക്കാമെന്നതാണു്. ഈ പതിപ്പു് വിന്‍ഡോസില്‍ ടെസ്റ്റ് ചെയ്തിട്ടില്ല.
>> > വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ടെസ്റ്റ് ചെയ്തു് പിശകുകളുണ്ടെങ്കില്‍
>> > തിരുത്തിയാല്‍ ഉപകാരം. PDF ല്‍ നിന്നു് യൂണിക്കോഡിലേക്കു മാറ്റാന്‍
>> > വിന്‍ഡോസില്‍ പറ്റില്ല.
>> > -സന്തോഷ്
>>
>>
>
>
> --
> Cheers,
> Rajeesh
> http://rajeeshknambiar.wordpress.com
>
>
>
>
> >
>


-- 
With Regards,
Anoop
anoop.ind at gmail.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090205/acab6070/attachment-0001.htm>


More information about the discuss mailing list