[smc-discuss] Re: ഉബുണ്ടുവിലെ തനത് ഫോണ്ട് മീരയാക്കി എങ്ങിനെ മാറ്റാം?

I.P.Murali|ഐ.പി.മുരളി ipmurali at gmail.com
Mon Feb 2 08:07:58 PST 2009


അതൊരു നോട്ടപിശകായിരുന്നു, അത് ശരിയാക്കി.
പക്ഷെ ഇപ്പോഴും വെബ്ബ് സൈറ്റുകള്‍ രചനയില്‍ തന്നെ കാണുന്നു.
ഫയര്‍ഫോക്സില്‍ മീരയാക്കി മാറ്റിയിട്ടും :-(


On Feb 2, 6:09 pm, Santhosh Thottingal <santhosh.thottin... at gmail.com>
wrote:
> 2009/2/2 I.P.Murali|ഐ.പി.മുരളി <ipmur... at gmail.com>:> ഞാന്‍ 8.10 ആണുപയോഗിക്കുന്നത്.
> > തനത് ഫോണ്ട് രചനയാണല്ലോ?
> > എനിക്കത് മാറ്റി മീരയാക്കണം.
> > ഫയര്‍ഫോക്സില്‍ മാറ്റിനോക്കി രക്ഷയില്ല.
> > പാക്കേജ് മാനേജര്‍ ഉപയോഗിച്ച്
> > ttf-malayalam-fonts
> > ttf-freefont
> > ttf-dejavu-core
> > എന്നിവ നീക്കിയതിനു ശേഷം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്തു
>
> സിസ്റ്റം(System)->മുന്‍ഗണനകള്‍(Preferences)->ചമയ(Appearance)-> Fonts.
> അവിടെ മീരയാണോ തെരഞ്ഞെടുത്തിരിക്കുന്നതു്?
> -സന്തോഷ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list