[smc-discuss] Re: ഉബുണ്ടുവിലെ തനത് ഫോണ്ട് മീരയാക്കി എങ്ങിനെ മാറ്റാം?

Santhosh Thottingal santhosh.thottingal at gmail.com
Mon Feb 2 05:09:32 PST 2009


2009/2/2 I.P.Murali|ഐ.പി.മുരളി <ipmurali at gmail.com>:
> ഞാന്‍ 8.10 ആണുപയോഗിക്കുന്നത്.
> തനത് ഫോണ്ട് രചനയാണല്ലോ?
> എനിക്കത് മാറ്റി മീരയാക്കണം.
> ഫയര്‍ഫോക്സില്‍ മാറ്റിനോക്കി രക്ഷയില്ല.
> പാക്കേജ് മാനേജര്‍ ഉപയോഗിച്ച്
> ttf-malayalam-fonts
> ttf-freefont
> ttf-dejavu-core
> എന്നിവ നീക്കിയതിനു ശേഷം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്തു
സിസ്റ്റം(System)->മുന്‍ഗണനകള്‍(Preferences)->ചമയ(Appearance)-> Fonts.
അവിടെ മീരയാണോ തെരഞ്ഞെടുത്തിരിക്കുന്നതു്?
-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list