[fsug-tvm] Re: എന്നെ സഹായിക്കൂ

keralafarmer chandrasekharan.nair at gmail.com
Fri Jun 12 23:42:39 PDT 2009


ഞാന്‍ അനിവറുമായി ചാറ്റ് ചെയ്തപ്പോള്‍ ഒരു ലിങ്ക് തന്നു.
http://blog.prashanthellina.com/2008/03/23/watching-television-on-linux-setting-up-a-tv-tuner-card/
ലിനക്സില്‍ ഉപയോഗിക്കാന്‍ ഈ പോസ്റ്റില്‍ കാണുന്ന സെറ്റിംഗ്സ് ചെയ്താല്‍
മതി എന്നാണ് അറിഞ്ഞത്.

On 11 June, 14:40, ".Keralafarmer" <chandrasekharan.n... at gmail.com>
wrote:
> സുഹൃത്തുക്കളെ,
> ഞാനൊരു PixelView "PlayTVPro4" ടി.വി ട്യൂണര്‍ കാര്‍ഡ് വാങ്ങി അത് എങ്ങിനെ
> ഇന്‍സ്റ്റാള്‍ ചെയ്യണമെന്നറിയില്ല. Prod Name PV-A883SPN - F  PIXELVIEW
> ലിനക്സില്‍ ഉപയോഗിക്കുവാന്‍ കഴിയുമോ എന്ന കവറില്‍ രേഖപ്പെടുത്തിയിട്ടില്ല.
> എന്നാല്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഇപ്രകാരം ഒരു ബ്ലോഗ് പോസ്റ്റ് കണ്ടു.http://anmsid.blogsome.com/2005/03/18/pixelview-play-tv-pro-cx88-quic...http://www.lynx-india.com/index.php?categoryID=541
> ആര്‍ക്കെങ്കിലും എന്നെ സഹായിക്കുവാന്‍ കഴിയുമെങ്കില്‍ സഹായിക്കുക.
>
> --
> __________________________________________
> മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
> സംരക്ഷിക്കപ്പെടട്ടെ!
> Thank you
> എസ്.ചന്ദ്രശേഖരന്‍ നായര്‍,
> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
> തിരുവനന്തപുരം. 695 573
> Ph. 0471 2283033
> Mob. 91 9447183033 OR 91 9495983033
> Blog:http://keralafarmeronline.com
--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm at googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe at googlegroups.com

For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---



More information about the discuss mailing list