[smc-discuss] Re: Chathan's ASCII to Unicode Converter Icons

Sebin Jacob sebinajacob at gmail.com
Sun Jun 28 02:21:01 PDT 2009


വെറും ച മാത്രം ഉപയോഗിക്കാതെ അതില്‍ എന്തെങ്കിലും സൂത്രപ്പണി ഒപ്പിച്ചുകൂടേ?
ഉദാഹരണത്തിനു് ചയുടെ മുകളറ്റത്തു് കുന്തത്തിന്റെ മാതിരി ത്രികോണമോ
വളഞ്ഞിരിക്കുന്ന ഭാഗത്തു് നിന്നു് തെറിച്ചുനില്‍ക്കുന്ന നാലഞ്ച് മുടിനാരുകളോ
അങ്ങനെ എന്തെങ്കിലും?

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090628/43fc9636/attachment-0001.htm>


More information about the discuss mailing list