[smc-discuss] Re: Chathan's ASCII to Unicode Converter Icons

Rajeesh K Nambiar rajeeshknambiar at gmail.com
Sun Jun 28 02:33:03 PDT 2009


"ചാത്തന്‍സ്" എന്നു പറയുമ്പോള്‍ വി.കെ.എന്‍-ന്റെ ചാത്തന്‍സിനെ ഓര്‍ക്കാനപേക്ഷ. :-)

2009/6/28 Sebin Jacob <sebinajacob at gmail.com>:
> വെറും ച മാത്രം ഉപയോഗിക്കാതെ അതില്‍ എന്തെങ്കിലും സൂത്രപ്പണി ഒപ്പിച്ചുകൂടേ?
> ഉദാഹരണത്തിനു് ചയുടെ മുകളറ്റത്തു് കുന്തത്തിന്റെ മാതിരി ത്രികോണമോ
> വളഞ്ഞിരിക്കുന്ന ഭാഗത്തു് നിന്നു് തെറിച്ചുനില്‍ക്കുന്ന നാലഞ്ച് മുടിനാരുകളോ
> അങ്ങനെ എന്തെങ്കിലും?
>
> >
>



-- 
Cheers,
Rajeesh
http://rajeeshknambiar.wordpress.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list