[smc-discuss] Re: Chathan's ASCII to Unicode Converter Icons

Manu S Madhav manusmad at gmail.com
Tue Jun 23 13:38:23 PDT 2009


A-യും ക-യും ഐക്കണിലുള്ളിലാക്കുകയും കൂടി ചെയ്താല്‍ നന്നാവുമെന്നു തോന്നുന്നു.


Manu S Madhav
Graduate Student
Locomotion In Mechanical & Biological Systems (LIMBS) Lab
Johns Hopkins University
Baltimore, MD, USA 21218

"Maybe the tyranny of Murphy is the penalty for Hubris"


2009/6/23 Praveen A <pravi.a at gmail.com>

> 23 June 2009 9:02 AM ല്‍, Prathyush<prax08 at gmail.com> എഴുതി:
> > എങ്ങനെ വേണമെങ്കിലും ഉണ്ടാക്കാം . 'ച' വച്ചു ഞാന്‍ പരീക്ഷിച്ചു നോക്കാം .
> > അല്ലാതെ വേറെ എന്തെങ്കിലും പ്രെത്യേക  ചിഹ്നം ഇതിനു ഉണ്ടോ?
>
> ഇതോടൊപ്പം കൊടുത്ത ചിത്രമൊന്നു് നോക്കൂ. അക്ഷരങ്ങളും വാലും ചേരുന്ന
> രീതിയില്‍ മാറ്റുകേം ചെയ്യാം. നമ്മുടെ ലുട്ടാപ്പി ഒരു കയ്യില്‍ A യും
> മറ്റേ കയ്യില്‍ ക യും പടിച്ചു് നില്‍ക്കുന്നതൊന്നു് നോക്കൂ.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090623/c4c7ec7c/attachment-0001.htm>


More information about the discuss mailing list