[smc-discuss] Re: Chathan's ASCII to Unicode Converter Icons

Praveen A pravi.a at gmail.com
Tue Jun 23 12:52:48 PDT 2009


23 June 2009 9:02 AM ല്‍, Prathyush<prax08 at gmail.com> എഴുതി:
> എങ്ങനെ വേണമെങ്കിലും ഉണ്ടാക്കാം . 'ച' വച്ചു ഞാന്‍ പരീക്ഷിച്ചു നോക്കാം .
> അല്ലാതെ വേറെ എന്തെങ്കിലും പ്രെത്യേക  ചിഹ്നം ഇതിനു ഉണ്ടോ?

ഇതോടൊപ്പം കൊടുത്ത ചിത്രമൊന്നു് നോക്കൂ. അക്ഷരങ്ങളും വാലും ചേരുന്ന
രീതിയില്‍ മാറ്റുകേം ചെയ്യാം. നമ്മുടെ ലുട്ടാപ്പി ഒരു കയ്യില്‍ A യും
മറ്റേ കയ്യില്‍ ക യും പടിച്ചു് നില്‍ക്കുന്നതൊന്നു് നോക്കൂ.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
-------------- next part --------------
A non-text attachment was scrubbed...
Name: chathans.png
Type: image/png
Size: 22016 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090623/7ff1c2e2/chathans.png>


More information about the discuss mailing list