[smc-discuss] Re: തൃശ്ശൂരില്‍ നിന്നും ഒരു GUI ഡിസൈനര്‍

Prathyush prax08 at gmail.com
Sun Jun 21 05:28:08 PDT 2009


Okay, the idea is ready, what sizes should I produce them in ?
32x32px ?

On Jun 20, 9:20 am, Rajeesh K Nambiar <rajeeshknamb... at gmail.com>
wrote:
> 2009/6/19 Prathyush <pra... at gmail.com>
>
> > നമസ്ക്കാരം എന്റെ പേര് പ്രത്യൂഷ്‌. തൃശ്ശൂരില്‍ പ്ലസ്‌ ടു കഴിഞ്ഞു
> > ഫോട്ടോഷോപ്പും ചെയ്തു ഇരിക്കുന്നു. എനിക്ക് ഈ ലിനക്സിനെ കുറിച്ച് വലിയ
> > പിടുത്തമൊന്നും ഇല്ല പക്ഷെ ഞാന്‍ വേണമെങ്ങില്‍ പ്രോഗ്രമുങള്‍ക്ക് ഐക്കണൊ
> > (Icons) ,GUI എലെമെന്റ്സോ മറ്റോ ഡിസൈന്‍ ചെയ്തു തരാം. എന്റെ ഗാലറി എവിടെ
> > സന്ദര്‍ശിക്കാം :http://prax-08.deviantart.com
>
> Nice!
>
> കുറച്ചു മുന്‍പ് ചാത്തന്‍സിനു വേണ്ടി ഒരു ഐക്കണ്‍ വേണമെന്ന് മണിലാല്‍
> നിര്‍ദ്ദേശിച്ചിരുന്നു. വി.കെ.എന്‍ കഥാപാത്രമായ ചാത്തന്‍സിന് ഒരു ഐക്കണ്‍ കൂടെ
> ഇരിക്കട്ടെ.http://wiki.smc.org.in/Chathans
>
>
>
> --
> Cheers,
> Rajeeshhttp://rajeeshknambiar.wordpress.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list