[smc-discuss] Re: തൃശ്ശൂരില്‍ നിന്നും ഒരു GUI ഡിസൈനര്‍

Rajeesh K Nambiar rajeeshknambiar at gmail.com
Fri Jun 19 21:20:33 PDT 2009


2009/6/19 Prathyush <prax08 at gmail.com>

> നമസ്ക്കാരം എന്റെ പേര് പ്രത്യൂഷ്‌. തൃശ്ശൂരില്‍ പ്ലസ്‌ ടു കഴിഞ്ഞു
> ഫോട്ടോഷോപ്പും ചെയ്തു ഇരിക്കുന്നു. എനിക്ക് ഈ ലിനക്സിനെ കുറിച്ച് വലിയ
> പിടുത്തമൊന്നും ഇല്ല പക്ഷെ ഞാന്‍ വേണമെങ്ങില്‍ പ്രോഗ്രമുങള്‍ക്ക് ഐക്കണൊ
> (Icons) ,GUI എലെമെന്റ്സോ മറ്റോ ഡിസൈന്‍ ചെയ്തു തരാം. എന്റെ ഗാലറി എവിടെ
> സന്ദര്‍ശിക്കാം : http://prax-08.deviantart.com


Nice!

കുറച്ചു മുന്‍പ് ചാത്തന്‍സിനു വേണ്ടി ഒരു ഐക്കണ്‍ വേണമെന്ന് മണിലാല്‍
നിര്‍ദ്ദേശിച്ചിരുന്നു. വി.കെ.എന്‍ കഥാപാത്രമായ ചാത്തന്‍സിന് ഒരു ഐക്കണ്‍ കൂടെ
ഇരിക്കട്ടെ. http://wiki.smc.org.in/Chathans


>
>
> >
>


-- 
Cheers,
Rajeesh
http://rajeeshknambiar.wordpress.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090620/407ef522/attachment-0001.htm>


More information about the discuss mailing list