[smc-discuss] തൃശ്ശൂരില്‍ നിന്നും ഒരു GUI ഡിസൈനര്‍

Prathyush prax08 at gmail.com
Fri Jun 19 06:19:55 PDT 2009


നമസ്ക്കാരം എന്റെ പേര് പ്രത്യൂഷ്‌. തൃശ്ശൂരില്‍ പ്ലസ്‌ ടു കഴിഞ്ഞു
ഫോട്ടോഷോപ്പും ചെയ്തു ഇരിക്കുന്നു. എനിക്ക് ഈ ലിനക്സിനെ കുറിച്ച് വലിയ
പിടുത്തമൊന്നും ഇല്ല പക്ഷെ ഞാന്‍ വേണമെങ്ങില്‍ പ്രോഗ്രമുങള്‍ക്ക് ഐക്കണൊ
(Icons) ,GUI എലെമെന്റ്സോ മറ്റോ ഡിസൈന്‍ ചെയ്തു തരാം. എന്റെ ഗാലറി എവിടെ
സന്ദര്‍ശിക്കാം : http://prax-08.deviantart.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list