[fsug-tvm] എന്നെ സഹായിക്കൂ

.Keralafarmer chandrasekharan.nair at gmail.com
Thu Jun 11 02:40:15 PDT 2009


സുഹൃത്തുക്കളെ,
ഞാനൊരു PixelView "PlayTVPro4" ടി.വി ട്യൂണര്‍ കാര്‍ഡ് വാങ്ങി അത് എങ്ങിനെ
ഇന്‍സ്റ്റാള്‍ ചെയ്യണമെന്നറിയില്ല. Prod Name PV-A883SPN - F  PIXELVIEW
ലിനക്സില്‍ ഉപയോഗിക്കുവാന്‍ കഴിയുമോ എന്ന കവറില്‍ രേഖപ്പെടുത്തിയിട്ടില്ല.
എന്നാല്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഇപ്രകാരം ഒരു ബ്ലോഗ് പോസ്റ്റ് കണ്ടു.
http://anmsid.blogsome.com/2005/03/18/pixelview-play-tv-pro-cx88-quick-installation/
http://www.lynx-india.com/index.php?categoryID=541
ആര്‍ക്കെങ്കിലും എന്നെ സഹായിക്കുവാന്‍ കഴിയുമെങ്കില്‍ സഹായിക്കുക.

-- 
__________________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm at googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe at googlegroups.com

For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090611/47302227/attachment-0001.htm>


More information about the discuss mailing list